Wednesday 24 April 2013

എസ് എസ് എല്‍ സി പരീക്ഷയില്‍ കരൂപ്പടന്ന ഗവണ്മെന്റ് ഹൈസ്കൂളിന് അഭിമാനകരമായ നേട്ടം

ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ കരൂപ്പടന്ന ഗവണ്മെന്റ് ഹൈസ്കൂളിന്  തിളക്കമാര്‍ന്ന വിജയം. ആകെ പരീക്ഷയെഴുതിയ  94 കുട്ടികളില്‍  93 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം  98.93.            
ശ്രീലക്ഷ്മി വി വി എന്ന വിദ്യാര്‍ത്ഥി ​​എല്ലാ വിഷയങ്ങള്‍ക്കും  A+ നേടി.
വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍